Amrithakavitha Malayalam Lyrics - Anuyaathra Movie
Movie Anuyaathra ()
Lyrics PK Gopi
Music NP Prabhakaran
Singers Unni Menon
mozhiyiluLLa thennale..
praNaya thaLika mizhiyiluLLa kanyakae.
ponnoNa pooviRukkaan thumpippeNNoaTivannae..
poonkuruvi thane kuruvi chinkaara punnaara
pookkaLunToa ? eLLum kathir pookkaLunToa? (amrutha kavitha...)
arayaal thaRayil thaniye thannaannum paaTUm
aruvi karayil veRuthe kaNNaaram pothum (2)
punnaara peNNe ninne aaro konTu poakum
pokumpoaL aTimuTi kuLiraNiyum naeram
poovaNi mancham virichchu tharaan
thoazhee.. poroo.. kooTae.. (amrutha kavitha...)
mazhavil koTikaL kaviLil sindooram pooSum
surabhee lathakaL manassin ponnoonjaal aaTum (2)
manchaaTi chinthae ninne maaran konTu poakum
pokumpoaL.. puthumazha pozhiyumiLam kaatil
poomakarantham pakaRnnu tharaan
thoazhee.. poroo.. kooTae.. (amrutha kavitha...)
----------------------------------
അമൃത കവിത മൊഴിയിലുള്ള തെന്നലെ..
പ്രണയ തളിക മിഴിയിലുള്ള കന്യകേ.
പൊന്നൊണ പൂവിറുക്കാൻ തുമ്പിപ്പെണ്ണോടിവന്നേ..
പൂങ്കുരുവി തനെ കുരുവി ചിങ്കാര പുന്നാര
പൂക്കളുണ്ടോ ? എള്ളും കതിർ പൂക്കളുണ്ടോ? (അമൃത കവിത...)
അരയാൽ തറയിൽ തനിയെ തന്നാന്നും പാടൂം
അരുവി കരയിൽ വെറുതെ കണ്ണാരം പൊതും (2)
പുന്നാര പെണ്ണെ നിന്നെ ആരൊ കൊണ്ടു പോകും
പൊകുമ്പോൾ അടിമുടി കുളിരണിയും നേരം
പൂവണി മഞ്ചം വിരിച്ചു തരാൻ
തോഴീ.. പൊരൂ.. കൂടേ.. (അമൃത കവിത...)
മഴവിൽ കൊടികൾ കവിളിൽ സിന്ദൂരം പൂശും
സുരഭീ ലതകൾ മനസ്സിൻ പൊന്നൂഞ്ഞാൽ ആടും (2)
മഞ്ചാടി ചിന്തേ നിന്നെ മാരൻ കൊണ്ടു പോകും
പൊകുമ്പോൾ.. പുതുമഴ പൊഴിയുമിളം കാറ്റിൽ
പൂമകരന്തം പകർന്നു തരാൻ
തോഴീ.. പൊരൂ.. കൂടേ.. (അമൃത കവിത...)