Enoodidham Kadhikkanadhikaparibhavam - Lyrics - Balan (1938)
Movie Balan (1938)
Movie Director S Nottani
Lyrics Muthukulam Raghavan Pilla
Music KK Aroor, Ibrahim
Singers
Lyrics
(Slokam -(2) Neelaambari)
15
Ennoditham kadhikkaanadhika paribhavam
enthu thaan vannu chernnu
ninnodallaathe mattangapara parishayil
premamonnilla thellum
ninnil bandhichurappichoru
hrudayamazhikkaavathallonnu kondum
ennil thanwamgi shankakkida lavamaruthe
sarvva naasham swakaaryam
--------------------------------------------------------------------
(ശ്ലോകം-(2) നീലാംബരി)
15
എന്നോടിത്ഥംകഥിക്കാനധികപരിഭവം
എന്തുതാന്‍ വന്നു ചേര്‍ന്നു
നിന്നോടല്ലാതെ മറ്റങ്ങപരപരിഷയില്
പ്രേമമൊന്നില്ല തെല്ലും
നിന്നില്‍ ബന്ധിച്ചുറപ്പിച്ചൊരു
ഹൃദയമഴിക്കാവതല്ലൊന്നു കൊണ്ടും
എന്നില്‍ തന്വംഗിശങ്കക്കിട ലവമരുതേ
സര്‍വ്വനാശം സ്വകാര്‍യ്യം